Other videos will be uploaded shortly.
Mar 27, 2011
Mar 23, 2011
Mar 21, 2011
Mar 18, 2011
Mar 14, 2011
അഖിലേന്ത്യാ മൂട്ട്‌കോര്‍ട്ട് മത്സരം: പുണെ ഐഎല്‍എസ് ലോ കോളേജ് ജേതാക്കള്‍
Posted on: 14 Mar 2011 @ Mathrubhumi
കൊച്ചി: അഡ്വ. ടി.എസ്. വെങ്കിടേശ്വര അയ്യര്‍ സ്മാരക എവര്‍റോളിങ് ട്രോഫിയ്ക്കുവേണ്ടിയുള്ള 14-ാമത് അഖിലേന്ത്യാ മൂട്ട്‌കോര്‍ട്ട് മത്സരത്തില്‍ പൂണെ ഇന്ത്യന്‍ ലോ സൊസൈറ്റി (ഐഎല്‍എസ്) ലോ കോളേജ് ചാമ്പ്യന്മാരായി. കോഴിക്കോട് ഗവ. ലോ കോളേജിനാണ് രണ്ടാംസ്ഥാനം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 21 നിയമകലാലയങ്ങളിലെ വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.
ബെസ്റ്റ് മെമ്മോറിയല്‍ പുരസ്‌കാരവും പുണെ ഐഎല്‍എസ് ലോകോളേജ് സ്വന്തമാക്കി. തിരുവനന്തപുരം ലോകോളേജ് സെക്കന്‍ഡ് ബെസ്റ്റ് മെമ്മോറിയല്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍സ്റ്റഡീസിലെ (നുവാല്‍സ്) റാണി ചാക്കോ മികച്ച ഗവേഷകയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സുരേന്ദ്രമോഹന്‍, ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
ബെസ്റ്റ് മെമ്മോറിയല്‍ പുരസ്‌കാരവും പുണെ ഐഎല്‍എസ് ലോകോളേജ് സ്വന്തമാക്കി. തിരുവനന്തപുരം ലോകോളേജ് സെക്കന്‍ഡ് ബെസ്റ്റ് മെമ്മോറിയല്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍സ്റ്റഡീസിലെ (നുവാല്‍സ്) റാണി ചാക്കോ മികച്ച ഗവേഷകയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സുരേന്ദ്രമോഹന്‍, ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
രാജ്യത്തിന്റെ ഭാവി നിയമം കൈകാര്യം ചെയ്യുന്നവരില്‍ -തോട്ടത്തില്‍ രാധാകൃഷ്ണന്‍
Posted on: 12 Mar 2011 @ Mathrubhumi
കൊച്ചി: രാജ്യങ്ങളുടെ ഭാവി നിയമം കൈകാര്യം ചെയ്യുന്നവരുടെ കൈകളിലാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. ലോക ചരിത്രത്തില്‍ നാളിതുവരെ നടന്ന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ നിയമത്തില്‍ അവഗാഹമുള്ളവരും പുതിയ ചിന്തകള്‍ക്ക് വഴിതെളിച്ചവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ഗവ. ലോ കോളേജില്‍ അഡ്വ. ടി.എസ്. വെങ്കിടേശ്വര അയ്യര്‍ എവര്‍ റോളിങ് ട്രോഫിക്ക് വേണ്ടി യുള്ള 14-ാമത് അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയമാവബോധം താഴെത്തട്ടിലെ വിദ്യാഭ്യാസം മുതല്‍ സൃഷ്ടിക്കപ്പെടേണ്ടതും വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീരേണ്ടതുമാണ്. ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിപത്തി ഏതു മേഖലയിലായിരുന്നാലും നിയമ വിദ്യാര്‍ത്ഥികള്‍ മുറുകെ പിടിക്കണം. കോര്‍പ്പറേറ്റ് ലോകത്തും ഇത് പ്രായോഗികമാക്കാനാവുമെന്നും ജസ്റ്റിസ് പറഞ്ഞു.
Mar 6, 2011
XIV ALL INDIA MOOT COURT COMPETITION
XIV All India Moot Court Competition for Adv.T.S.VENKETESWARA IYER MEMORIAL EVER ROLLING TROPHY is being held from 11th to 13th March, 2011 at the college premises. Teams representing eminent Law Schools/Colleges across the country will be participating in the competition.
>> Click here for details <<
>> Click here for details <<
Mar 1, 2011
NATIONAL SEMINAR ON MAINTENANCE OF PROFESSIONAL STANDARDS AND LEGAL CONTROL IN INDIA
His Highness Maharajs's Government Law College, Ernakulam is organizing a three day National Seminar on Maintenance of Professional Standards and Legal Control in India from 3rd to 5th March, 2011 at the Legislative Council Hall at the college premises. Various professional regulatory bodies, professionals' associations besides professionals, academia and students will be participating in the proceedings.
Subscribe to:
Posts (Atom)