പ്രിയ സൗമ്യ,
പാളത്തില്‍ വീണുടഞ്ഞ നിന്‍റെ നാളെകള്‍ക്കപ്പുറം ജീവിക്കുന്നുവീണ്ടുമോര്‍മകള്‍
.............ആദരാഞ്ജലികള്‍
പാളത്തില്‍ വീണുടഞ്ഞ നിന്‍റെ നാളെകള്‍ക്കപ്പുറം ജീവിക്കുന്നുവീണ്ടുമോര്‍മകള്‍
.............ആദരാഞ്ജലികള്‍
"ഒരു പിടി കണ്ണീര്‍ പൂക്കള്‍ കൊണ്ട് ഞാന്‍
ഓര്‍ക്കുന്നു സഹോദരീ നിന്‍ ചലനമറ്റ ആ ശരീരം
ക്രൂരതയുടെ ആഴക്കയത്തില്‍ ആ നീചന്‍ മുങ്ങിക്കുളിച്ചപ്പോള്‍
നഷ്ടപ്പെട്ടത് നിന്റെ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നോ..?
ഇന്നത്തെ സൗമ്യയും ഇന്നലെകളിലെ കൃഷ്ണപ്രിയയും
ആ നാടിന്റെ മാത്രം നൊമ്പരമായിരുന്നോ..?
അന്നാ നീചന്റെ കഥ കഴിച്ച ആ പാവം അച്ഛന്റെ
ജയില്‍ മോചനത്തിനായ് ഞാന്‍ പ്രാര്‍ഥിച്ച നിമിഷം
ഇന്നീ നീചന്റെ അവസാനം എന്റെ കൈ കൊണ്ടാവുകില്‍
ഞാന്‍ എത്ര ധന്യന്‍ ...എന്നാശിക്കാതെ വയ്യെനിക്ക്..
ഒരുപാട് പേരുടെ മനസ്സിലെ ഭീതിയാണ് ഈ കാമ വെറിയന്മാര്‍
അവര്‍ക്കെതിരെ പോരാടുക കൂട്ടുകാരെ.... നമ്മളൊറ്റക്കെട്ടായ് ..!!"
ലോ കോളേജ് വിദ്യാര്‍ഥിനികള്‍ നടത്തിയ മൗന ജാഥ. |
No comments:
Post a Comment